KSEB Pathirappally section, Pathirappally, Alappuzha

KSEB Pathirappally section

1.8 (4)Pathirappally, Alappuzha
KSEB Pathirappally section is a neighbourhood establishment operating from Pathirappally, Alappuzha. For details and updates on stock and services, visit the store.

Featured Stories

Photos

Address

H82G+R4M, Pathirappally, P O, Poomkavu, Alappuzha, Kerala 688521

✓ Verified listingAre you the owner of this store? Claim listing
🛡️

Your purchase is 100% secured with us

  • Cancel before using your voucher
  • Get full refund on cancellation
Terms & conditions

Voucher amount is inclusive of all taxes and service charges.

This coupon code is issued by KSEB Pathirappally section and magicpin is acting as facilitator only.

Vouchers are non refundable.

KSEB Pathirappally section Reviews

1.8

4 Online Ratings

What customers say on Google

from Google
Simon Shajan
2 years ago

Thanks for the quickly action to reconnected my home electricity...thank u team...

Abhi Febi
3 months ago

Vilichal phone edukila cheriya oru katt adichal apol thane karend kaleyum

Sony Solaman
2 years ago

സർക്കാരിൻ്റെ ഏറ്റവും മോശം ഡിപ്പാർട്ട്മെൻ്റ് കെഎസ്ഇബി ആവാനുള്ള ഒരുപാട് കാരണങ്ങളിൽ ഒന്ന് മാത്രം വിളിച്ചാൽ ഫോണിൽ കിട്ടില്ല. റിസീവർ മാറ്റിവച്ച് ചിലന്തി വല പിടിച്ച് കിടപ്പുണ്ട്. ഈ ഡിപ്പാർട്ട്മെൻ്റ് ഒരു നിശ്ചിത കാലാവധിയോടെ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിന് കൊടുക്കണം. ഒരിക്കലും നന്നാവില്ല എന്ന് കരുതുന്ന, യൂണിറ്റുകൾക്ക് പല തരത്തിൽ തുക നിശ്ചയിക്കുന്ന താരിഫ് പ്ലാനുകൾക്ക് മാറ്റം വരുത്തണം.

Jibin Antony
2 years ago

വിളിച്ചാൽ കിട്ടുന്ന നമ്പർ add ആക്കു... പരാതി പറയാൻ വിളിക്കാൻ നോക്കിയാൽ പോലും കിട്ടില്ല...പണി കളഞ്ഞു വെല്ലോ കപ്പയും പറിക്കാൻ പോ എല്ലാരും കൂടേ അതാ നല്ലത്.. ക്യാഷ് ഡ്യൂ ആയാൽ വിളിക്കാനും ആൾ ഉണ്ട് ഫ്യൂസ് ഊരാനും ഉത്സാഹം അല്ലെ..കംപ്ലേറ്റ് പരിഹരിക്കാൻ ഒരുത്തനും വയ്യ... 😡😤

Ammu Sajeev
2 years ago

എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ..ഒരു ദിവസം കഴിഞ്ഞ് കറന്റ്‌ പോയിട്ട്.എത്ര തവണ നിങ്ങളെ വിളിക്കണം ഒന്ന് വരാൻ. വെള്ളം പോലും ഇല്ലാതെ ബുദ്ധിമുട്ട് ആണ്.kseb പണ്ടാരം അടങ്ങി പോകട്ടെ..ഇവന്റെയൊക്കെ വീട്ടിൽ ഇങ്ങനെ ഇല്ലാതിരിക്കണം.വെള്ളം പോലും ഇല്ലാത്ത അവസ്ഥ..

NAJMAL Noushad
2 months ago

വിളിച്ചാൽ ഫോൺ എടുക്കാത്ത ഏമാന്മാർ ആണ് അവിടെ ഇരിക്കുന്നത്, കറക്റ്റ് ടൈംമിൽ കറന്റ്‌ ബില്ല് കൊണ്ടുവരാൻ മാത്രം അറിയാം.. കൊടുക്കുന്ന കാശിന്നുള്ള സർവീസ് തരാൻ അറിയില്ല. വിളിച്ചാൽ ഫോൺ എടുത്ത് കംപ്ലയിന്റ് കേൾക്കാൻ അല്ലെ അവിടെ ഫോൺ വെച്ചിരിക്കുന്നത്...

Verbatim reviews published by customers on Google.

Searches leading to this page

KSEB Pathirappally section